SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

കോടിമത ബോട്ട് ജെട്ടി വൃത്തിയാക്കി 

kodimatha

കോട്ടയം: വെള്ളപ്പൊക്കത്തിൽ ചെളി അടിഞ്ഞുകൂടിയ കോടിമത ബോട്ട് ജെട്ടിയും പരിസരവും അഗ്‌നിശമനസേന കഴുകി വൃത്തിയാക്കി. ബോട്ട് ജെട്ടി സ്റ്റേഷൻ മാസ്റ്ററുടെ അറിയിപ്പിനെ തുടർന്നാണ് ശുചീകരണം നടത്തിയത്. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അബ്ബാസി, അബ്ദുൽ റഷീദ്, കൃഷ്ണരാജ്, അലക്‌സ്, വൈശാഖ്, ഹരിശങ്കർ എന്നിവർ നേതൃത്വം നൽകി. ബലിതർപ്പണത്തിനായി എത്തുന്നവർക്ക് സുഗമമായി പ്രവേശിക്കാനും ചടങ്ങുകളിൽ പങ്കെടുക്കാനും സൗകര്യമൊരുക്കുന്നതിനായാണ് അടിയന്തരമായി ശുചീകരണം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BOAT JETTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL