SignIn
Kerala Kaumudi Online
Thursday, 13 August 2026 3.13 AM IST

റോട്ടറി ക്ലബ് സഹായ വിതരണം നടത്തി

ss

കുമരകം : കുമരകം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ വെള്ളപ്പൊക്ക ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും ക്ലീനിംഗ് മെറ്റിരിയിൽസ് അടങ്ങുന്ന കിറ്റും വിതരണം ചെയ്തു. ചക്രംപടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി ഗോപി ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ഡിസ്ടിക്ട് അസിസ്റ്റൻഡ് ഗവർണർ ജബിസൺ ഫിലിപ്പ്, ക്ലബി പ്രസിഡന്റ് മധു എം.വി, സെക്രട്ടറി മുകേഷ് ഫിലിപ്പ്, ട്രഷറർ അഭിനന്ദ് ചാണ്ടി, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ ഷിജോ, പ്രതിപക്ഷ നേതാവ് കെ.എസ് സലിമോൻ, സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻമാർ എന്നിവർ സന്നിഹിതരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ROTARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL