SignIn
Kerala Kaumudi Online
Saturday, 15 August 2026 3.38 AM IST

മുഴുവൻ വീടുകൾക്കും അപരാജിത ചൂർണ്ണം

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ വെള്ളപ്പൊക്കത്തിന് ശേഷം വീടും പരിസരങ്ങളും അഴുക്ക് വെള്ളം കെട്ടികിടന്ന് ജനങ്ങൾക്ക് പകർച്ചവ്യാധികളും ജലജന്യ രോഗങ്ങളും പടർന്ന് പിടിക്കാതിരിക്കുന്നതിന് മുൻകരുതലുകൾ ഊർജ്ജിതമാക്കി. കുടിവെള്ള കിണറുകൾ ശുദ്ധീകരിക്കുന്നതിനുള്ള ബ്ലീച്ചിങ് പൗഡർ ഫാമിലി ഹെൽത്ത് സെന്ററിൽ നിന്നും നൽകുന്നുണ്ട്. എലിപ്പനി പ്രതിരോധ മരുന്ന് വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ ആശാ പ്രവർത്തകർ വഴി വിതരണം ചെയ്യും. മുഴുവൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും അപരാജിത ചൂർണ്ണം നൽകുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FLOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL