SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

പ്രളയബാധിതർക്ക് വീട്ടുപകരണങ്ങൾ നൽകി

ncc

വാഴൂർ: എസ്.വി.ആർ എൻ.എസ്.എസ് കോളേജിലെ എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകൾ കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ പ്രളയബാധിതർക്ക് വീട്ടുപകരണങ്ങൾ നൽകി. കട്ടിൽ, കിടക്ക, ഫാൻ, തലയണ, ഇൻവെർട്ടർ ബൾബ് എന്നിവയാണ് നൽകിയത്. പഞ്ചായത്തംഗങ്ങളായ ഒ.എസ്.അനീഷ്, സിജി ബിജു, റെജീന അഷറഫ്, വി.ബി.ശശീന്ദ്രബാബു, മുഹമ്മദ് ബിലാൽ ബാഖവി, സുമേഷ് കാഞ്ഞിരം, അബ്ദുൽകലാം ആസാദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഒ.അരുൺകുമാർ, ഡോ.ആർ.അശ്വതി, എൻ.സി.സി കെയർടേക്കർ ഓഫീസർ എം.ഹരികൃഷ്ണൻ, കെ.ആർ.ആര്യനന്ദ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL