കോട്ടയം : ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിൽ കരാർ അടിസ്ഥാനത്തിൽ 9 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും. ഇ.ഡബ്ല്യു.എസ് വിഭാഗത്തിലുള്ളവർക്കാണ് അവസരം. ഈ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യോഗ്യത : മെക്കാനിക്കൽ എൻജിനിയറിംഗിൽ ബി.ടെക്കും ഒരു വർഷത്തെ പരിചയവും,ഡിപ്ലോമയും രണ്ടുവർഷത്തെ പരിചയവും, മെഷിനിസ്റ്റ് ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പരിചയവും. അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. ഫോൺ : 0481 2535562.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |