SignIn
Kerala Kaumudi Online
Monday, 14 September 2026 1.37 AM IST

മോൺ.സിറിയക് കണ്ടങ്കേരി   ക്വിസ് മത്സരം 

quiz

ചങ്ങനാശേരി: സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന 23ാമത് മോൺ.സിറിയക് കണ്ടങ്കരി മെമ്മോറിയൽ അഖില കേരള ഹയർ സെക്കൻഡറി സ്‌കൂൾ ജനറൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ളായിക്കാട് മേരി റാണി പബ്ലിക് സ്‌കൂളിലെ അർണോൾഡ് സന്തോഷ്, നോയൽ ജോസഫ് എന്നിവരും രണ്ടാം സ്ഥാനം ആനക്കൽ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ റീവ് മാത്യു ഷെറി,തോമസ് ബിനു എന്നിവരും മൂന്നാം സ്ഥാനം നെടുങ്കുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഷാരോൺ സജി, നോബിൾ ബിജോ എന്നിവരും കരസ്ഥമാക്കി. സമാപന സമ്മേളനം ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ ഫാ.ആന്റണി ഏത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സിസ്റ്റർ ലിസാ കുര്യൻ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, QUIZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL