
തൊടുപുഴ:കേരള സ്‌റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ തൊടുപുഴ യൂണിറ്റ് സമ്മേളനത്തിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയ്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.തൊടുപുഴ ഡിവൈ .എസ്.പി സജി മാർക്കോസ് ഉദ്ഘാടനം ചെയ്ത്, ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.വേണു ഗോപലപിള്ള അദ്ധ്യക്ഷത വഹിച്ചു.തൊടുപുഴ എസ്.എച്ച്.ഒ മനേഷ് കെ.പി മുഖ്യപ്രഭാഷണം നടത്തി. മധു പത്മാലയം ഓണ സന്ദേശം നല്കി.ആർ.വേണഗോപാൽ, എ.എം. ജോൺസൺ, പി.കെ.ഷാജഹാൻ, സാജൻ.എസ്.റിട്ട.ഐ.പി.എസ് ഓഫീസർമാരായ രതീഷ് കൃഷ്ണൻ, വി.എൻ. ശശിധരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |