കോട്ടയം: പെരുവ ഗവ.ഐ.ടി.ഐയിൽ ഡി.സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസി.ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 22 വരെ നീട്ടി. അസൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ടി.സി, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫീസ് എന്നിവയുമായി നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 8592055889, 6282841410.
കോട്ടയം: ചെങ്ങന്നൂർ ഗവ.വനിത ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 22ന് ഉച്ചയ്ക്ക് രണ്ട് വരെ നടക്കും. ഐ.ടി.ഐയിൽ നേരിട്ടെത്തി അഡ്മിഷൻ നേടാം. ഫോൺ:9747454553.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |