SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

ഗാന്ധിജയന്തി  ആഘോഷിച്ചു

കോട്ടയം : രാഷ്ട്രപിതാവിന്റെ 157ാംജന്മദിനം വിപുലമായ പരിപാടികളോടെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു. ജില്ലയിലെ 83 മണ്ഡലം കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവിന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ച നടന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷം കുര്യൻ ജോയ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ഫിലിപ്പ്‌ ജോസഫ് , ഫിൽസൺ മാത്യൂസ് ,ഡി.സി.സി ഭാരവാഹികളായ ടി.ഡി പ്രദീപ്കുമാർ,യൂജിൻ തോമസ് , എസ്.രാജീവ് ,മോഹൻ കെ.നായർ, സണ്ണി കാഞ്ഞിരം ,അരുൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, GANDHI JAYANTHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL