
ഇളങ്ങുളം : നെൽവയൽ വൻകിട കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന സരൾബിൽ പിൻവലിക്കണമെന്ന് കെ.എസ്.കെ.ടി.യു വാഴൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം സജേഷ് ശശി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൻ.കെ.സുധാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രശാന്ത് ജി.കൃഷ്ണറിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ : എൻ.കെ.സുധാകരൻ നായർ (പ്രസിഡന്റ്), അമ്പിളി മനോജ്, കെ.എൻ.ചന്ദ്രദാസ് (വൈസ് പ്രസി.), പ്രശാന്ത് ജി.കൃഷ്ണ (സെക്ര.), രഞ്ജി രവീന്ദ്രൻ, കെ.കെ.സന്തോഷ്കുമാർ (ജോ. സെക്ര.), ബിന്ദു രാമർ (ട്രഷ.), എം.പി.രാഗേഷ്, സജി മാത്യു, കെ.എം.അശോക്, കെ.ജി.ദിനമണി (എക്സി.കമ്മിറ്റി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |