SignIn
Kerala Kaumudi Online
Tuesday, 03 November 2026 2.40 AM IST

ആഭ്യന്തരമന്ത്രിക്ക് നേരെ കരിങ്കൊടി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെ ചേന്നാട് കവലയിൽ കരിങ്കൊടി പ്രതിഷേധം. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പൂഞ്ഞാറിൽ ആദിവാസി യുവാവിനെ പൊലീസ് മർദ്ദിച്ചതിൽ ഉത്തരവാദികളായവർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ്.എഫ്.ഐ പ്രവർത്തകരും സംഘത്തിലുണ്ടായിരുന്നു. എം.ജെ സെബാസ്റ്റ്യൻ എം.എൽ.എയുടെ ഈരാറ്റുപേട്ടയിലെ ഓഫീസ് ഉദ്ഘാടനത്തിനായി മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RAMESH CHENITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL