കൊല്ലം: ശ്രീനാരായണഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസിൽ 2026-27 അദ്ധ്യയന വർഷത്തിൽ, ത്രിവത്സര എൽ.എൽ.ബി, പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിൽ ഒഴിവുള്ള മെരിറ്റ് സീറ്റിലേക്ക് സ്ട്രേ വേക്കൻസിയിൽ അപേക്ഷ ക്ഷണിച്ചു. 6ന് ഉച്ചയ്ക്ക് 2 വരെ സ്ട്രേ വേക്കൻസി ലിസ്റ്റിൽ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ കമ്മിഷണറുടെ ഓഫീസിൽ നിന്ന് ലഭിച്ച ഡാറ്റാഷീറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. സെലക്ഷൻ ലഭിക്കുന്നവർ ഫീസ്, ടി.സി, അസൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പം 6ന് ഉച്ചയ്ക്ക് 2ന് മുമ്പ് പ്രവേശനം നേടണം. ഫോൺ: 0474 2747770.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |