
കാഞ്ഞിരപ്പള്ളി : കെ.എസ്.എസ്.പി.എ കാഞ്ഞിരപ്പള്ളി, ചിറക്കടവ് യൂണിറ്റ് സമ്മേളനം പ്രൊഫ. റോണി കെ. ബേബി എം.എൽ.എ ഉദ്ഘാടനം ചയ്തു. സി.എം. മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എ. ഷമീർ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. പി. ജീരാജ്, അഡ്വ. അഭിലാഷ് ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, അഡ്വ.സുനിൽ തേൻമാക്കൽ, ബിനു മറ്റക്കര, ബിജു പത്യാല, അബ്ദുൾ ഫത്താഹ്, സേവ്യർ മൂലകുന്ന്, എ.ജെ. ജോർജ്, കെ.കെ. ശശീന്ദ്രബാബു, വി.ആർ. മോഹനൻപിള്ള, പി.എൻ. ദാമോദരൻപിള്ള, എം.എസ്. ഷിബു, ജോസഫ് മാത്യു, പ്രവീൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |