SignIn
Kerala Kaumudi Online
Friday, 06 November 2026 5.49 AM IST

അപ്രന്റീസ്ഷിപ്പ്  മേള 11 ന്

apre

കോട്ടയം : കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന സർക്കാർ തൊഴിൽ നൈപുണ്യ വകുപ്പും സംയുക്തമായി ആർ.ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ 11 ന് ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിൽ പ്രധാനമന്ത്രി അപ്രന്റീസ്ഷിപ്പ് മേള നടത്തും. കേന്ദ്രസംസ്ഥാന സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ,പൊതുമേഖല സ്ഥാപനങ്ങളും പങ്കെടുക്കും. വിവിധ ഐ.ടി.ഐ ട്രേഡുകളിൽ യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ രാവിലെ ഒൻപത് മുതൽ 11 വരെ. അപ്രന്റീസ്ഷിപ്പ് പോർട്ടലായ www.apprenticeshipindia.gov.in വഴിയും രജിസ്റ്റർ ചെയ്യാം. ഫോൺ : 04812561803.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL