കോട്ടയം : മെഡിക്കൽ കോളേജിൽ 270 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ.മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. നിർമ്മാണത്തിലെ സാങ്കേതിക പിഴവുകൾ, സാമ്പത്തിക ക്രമക്കേടുകൾ, മേൽനോട്ടത്തിലെ വീഴ്ചകൾ എന്നിവ അന്വേഷിക്കണമെന്നാണ് ആവശ്യം. 2026 ഫെബ്രുവരി 16ന് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ സീലിംഗ് തകർന്നുവീഴുന്നത് തുടർക്കഥയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |