SignIn
Kerala Kaumudi Online
Saturday, 07 November 2026 10.45 PM IST

ദർശനയിൽ നാടക  ഗാനാലാപന മത്സരം

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ . നവംബർ 21 മുതൽ 30 വരെ നടത്തുന്ന 16-ാമത് ദർശന അഖില കേരള പ്രൊഫഷണൽ നാടകമത്സരത്തോടനുബന്ധിച്ച്നാടക ഗാനാലാപന മത്സരം നവംബർ 14-ന് രാവിലെ 10 മുതൽ ദർശന ഓഡിറ്റോറിയത്തിൽ നടക്കും. 18 വയസ്സ് കഴിഞ്ഞ ആർക്കും പങ്കെടുക്കാം. കരോക്കെ ഉപയോഗിക്കുവാൻ പാടുള്ളതല്ല. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ . വിവരങ്ങൾക്ക് ദർശന സാംസ്കാരിക കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ : 9447008255, 9188520400

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL