SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

താലൂക്ക് സമ്മേളനം

photo
പൂർവ്വ സൈനിക സേവാ പരിഷത്ത് ബാലുശ്ശേരി താലൂക്ക് സമ്മേളനവും കുടുംബ സംഗമവും അറപ്പീടിക മറീന പാർട്ടി ഹാളിൽ സംസ്ഥാന പ്രസിഡൻ്റ് റിട്ട. മേജർ ജനറൽ ഡോ. പി. വിവേകാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്ത് ബാലുശ്ശേരി താലൂക്ക് സമ്മേളനവും കുടുംബസംഗമവും അറപ്പീടിക മറീന പാർട്ടി ഹാളിൽ സംസ്ഥാന പ്രസിഡന്റ് റിട്ട. മേജർ ജനറൽ ഡോ. പി.വിവേകാനന്ദൻ

ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി താലൂക്ക് പ്രസിഡന്റ് കെ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. മുരളീധര ഗോപാൽ, കെ.സേതുമാധവൻ, കെ.പി.രാധാകൃഷ്ണൻ, സദാനന്ദൻ കാരേമ്മൽ, ടി.കെ.വത്സലൻ, കെ.സുധാകരൻ, സുനിൽ കെട്ടിൽ, പത്മ വിവേകാനന്ദൻ, പി.വിജയൻ, പത്മിനി ശ്രീനിവാസൻ, ഇ.രാമദാസൻ, സുരേഷ് വർമ്മ, ലീന ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു. സേവന പ്രവർത്തനം നടത്തിയവരെയും മുതിർന്ന സൈനികരേയും ചടങ്ങിൽ ആദരിച്ചു. കലാ പരിപാടികളും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL