SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

ജനകീയക്യാമ്പയിൻ വിജയമാക്കും

hbfgvn
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടന്ന ജില്ലാ നിർവഹണസമിതി യോഗം കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മാലിന്യമുക്തം നവകേരളം ജനകീയക്യാമ്പയിൻ വൻ വിജയമാക്കണമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. ജില്ലാതല നിർവഹണ സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണും ജില്ലാ കളക്ടർ കൺവീനറുമായാണ് ജില്ലാ നിർവഹണ സമിതിക്ക് രൂപം നൽകിയത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അദ്ധ്യക്ഷനായി. അബ്ദുൾറസാക്ക് എൻ സി, നിഷ പുത്തൻപുരയിൽ, ബാബു എം.പി, അരുൺ ടി.ജെ പ്രസംഗിച്ചു. പി.ടി പ്രസാദ് ക്യാമ്പയിൻ പ്ലാൻ അവതരിപ്പിച്ചു. പൂജലാൽ മാലിന്യ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. മുഹമ്മദ് റഫീഖ് സ്വാഗതവും ഗൗതമൻ.എം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL