SignIn
Kerala Kaumudi Online
Saturday, 24 October 2026 9.33 AM IST

മുക്കത്ത് ഓണം ഫെയറിന് തുടക്കം

supplyco
ഓണം ഫെയർ

മുക്കം: സപ്ലൈകോ മുക്കത്ത് ആരംഭിച്ച ഓണം ഫെയർ മുക്കം സപ്ലൈകോ സൂപ്പർ മാർക്കറ്റ് പരിസരത്ത് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.ടി. ബാബു അദ്ധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, മുക്കം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, കൗൺസിലർ എം.മധു, കെ.ടി.ശ്രീധരൻ, കെ.മോഹനൻ, എ.എം.അബൂബക്കർ ,ടാർസൻ ജോസ്, ടി.കെ.സാമി, റോയ് കോക്കപള്ളി, സി.കെ.വിജയൻ എന്നിവർ പ്രസംഗിച്ചു. കൊടുവള്ളി ഡിപ്പോ മാനേജർ എ.അബ്ദുസമദ് സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസ് റവ.ഇൻസ്പക്ടർ സി.വിനോദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL