SignIn
Kerala Kaumudi Online
Saturday, 24 October 2026 5.48 PM IST

ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് നാളെ

shattil
ഷട്ടിൽ ബാഡ്മിന്റൺ

കോഴിക്കോട്: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204 ന്റെ സഹകരണത്തോടെ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൗത്തിന്റെ നേതൃത്വത്തിൽ മൂന്നാമത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്' 'ഗ്രാൻഡ് സ് മാഷ്' 20ന് രാവിലെ ഒമ്പതു മുതൽ കാരപ്പറമ്പ് കോസ്‌മോസ് സ്‌പോർട്‌സ് സിറ്റിയിൽ നടക്കും . റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.സന്തോഷ് ശ്രീധർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6 ന് സമ്മാനദാനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് പ്രസിഡന്റ് പി.സി.കെ രാജൻ, വിനോദ് തെയ്യത്ത്, ടൂർണമെന്റ് ചെയർമാൻ പ്രതീഷ് മേനോൻ, അഡ്വ. രജീഷ് ചന്ദ്രൻ, പ്രമോദ് പ്രഭാകർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL