SignIn
Kerala Kaumudi Online
Saturday, 24 October 2026 5.48 PM IST

അരക്കിണർ പാറപ്പുറം ക്ഷേത്രത്തിൽ ഉത്സവം

sathi
ഉത്സവ കൊടിയേറ്റ ചടങ്ങിൽ നിന്ന്

ബേപ്പൂർ : അരക്കിണർ പാറപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. മേൽശാന്തി മുരളീധരൻ നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു . ക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനം കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്പർക്ക് പ്രമുഖ് നാരായണ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് അടിച്ചിക്കാട്ട് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ഷമീന ,പി രാജീവ്, കെ.സുരേഷ്, എ .എം .അനിൽ കുമാർ , പി. സുരേഷ് ബാബു , എ .കെ. ജയശ്രീ എന്നിവർ പ്രസംഗിച്ചു. നാളെ ആറാട്ട് ബലിയോടെ ഉത്സവം സമാപിക്കും. എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL