SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

പച്ചക്കറി വിളവെടുപ്പ് നടത്തി

photo
കൃഷിക്കൂട്ടം പദ്ധതി ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ. അശോകൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക മേഖലയുടെ പ്രാധാന്യം കുട്ടികൾക്ക് തിരിച്ചറിയുന്നതിനുമായി കോക്കല്ലൂർ ഗവ ഹയർ സെക്കൻഡറി എൻ.എസ്.എസ് വോളൻ്റിയർമാരുടെ കൃഷിക്കൂട്ടം

പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി വിളവെടുപ്പ് നടത്തി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാർ പി. എൻ. അശോകൻ നിർവഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ലിഷ മനോജ്

അദ്ധ്യക്ഷയായി. റീജിയനൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്. ശ്രീചിത്ത് മുഖ്യ പ്രഭാഷണം നടത്തി. എൻ.എം. നിഷ, പ്രൊഫ. ഡോ. മനു വി.തോട്ടയ്ക്കാട്, അജീഷ് ബക്കീത്ത, മുഹമ്മദ്‌ സി. അച്ചിയത്ത് , വി.എം. ആര്യനന്ദ ,ഹമീസ പർവീൺ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL