SignIn
Kerala Kaumudi Online
Saturday, 24 October 2026 6.49 PM IST

വോളീബോൾ കോർട്ട് ശിലാസ്ഥാപനം

img
വടകരബി.ഇ.എം.എച്ച്.എസ്സിൽ ഇൻഡോർ വോളിബോൾ കോർട്ടിന്റെ ശിലാ സ്ഥാപനംകെ.കെ രമ എം. എൽ. എ നിർവഹച്ചപ്പോൾ.

വടകര: കേരള സർക്കാർ റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി എം.എൽ.എ ഫണ്ടിൽ നിന്നും വടകര ബി.ഇ.എം.എച്ച് എസ്.എസി ന് അനുവദിച്ച ഇൻഡോർ വോളിബോൾ കോർട്ടിന്റെ ശിലാ സ്ഥാപന കർമ്മം കെ.കെ രമ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ പി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി. കെ. നാണു മുഖ്യാതിഥിയായി. കോർപ്പറേറ്റ് മാനേജർ റവ. സുനിൽ പുതിയാട്ടിൽ, റൊണാൾഡ് വിൻസന്റ് മാടായി, സജിത. കെ, ഹരീന്ദ്രൻ കരിമ്പനപ്പാലം, എഡ്വെർഡ് പ്രശാന്ത് കുമാർ, മഹിജ കുമാരി പി.എച്ച് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, VOLL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL