SignIn
Kerala Kaumudi Online
Saturday, 24 October 2026 11.38 AM IST

വനിതാലീഗ് മെ​ഗാ​ ​ കു​ടും​ബ​ ​സം​ഗ​മം

kunnamangalamnews
കുന്ദമംഗലം പഞ്ചായത്ത് ഏഴാം വാർഡ് വനിതാ ലീഗ് മെഗാ കുടുംബ സംഗമം അഡ്വ: നൂർബീന റഷീദ് ഉൽഘാടനം ചെയ്യുന്നു

കുന്ദമംഗലം: പഞ്ചായത്ത് ഏഴാം വാർഡ് വനിതാ ലീഗ് മെഗാ കുടുംബ സംഗമം "പ്രതീക്ഷ 2025" സംഘടിപ്പിച്ചു. പന്തീർ പാടം സെഞ്ച്വറി ഹാളിൽ നടന്ന സംഗമം ദേശീയ വനിതാ ലീഗ് ജനറൽ സെക്രട്ടറി അഡ്വ: നൂർബീന റഷീദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സൺ എ.പി. സഫിയ അദ്ധ്യക്ഷത വഹിച്ചു. സറീന ഹസീബ് മുഖ്യപ്രഭാഷണം നടത്തി. നിസാം കാരശ്ശേരി ക്ലാസെടുത്തു. ഖാലിദ് കിളി മുണ്ട, എം.ബാബുമോൻ, സി.പി. ശിഹാബ്, സുഹൈല തയ്യിൽ, മുഹസിന മുനവ്വർ , പി.ജസ്ന ,വി.പി. അബൂബക്കർ,ഷമീം മൂന്നുകണ്ടത്തിൽ, റിയാസ്, നജീബ് പാലക്കൽ, ഫാത്തിമ ജസ്ലി, ഷഹർബാൻഗഫൂർ, ടി.കെ. സൗദ, ശംസാതഎന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL