SignIn
Kerala Kaumudi Online
Sunday, 31 May 2026 11.56 PM IST

സെറ്റോ പണിമുടക്ക് കൺവെൻഷൻ

1
സെറ്റോ പണിമുടക്ക് കൺവെൻഷൻ എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

കോ​ഴി​ക്കോ​ട് ​:​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രും​ ​അ​ദ്ധ്യാ​പ​ക​രും​ 22​ ​ന് ​ന​ട​ത്തു​ന്ന​ ​പ​ണി​മു​ട​ക്കി​ന്റെ​ ​മു​ന്നോ​ടി​യാ​യി​ ​സെ​റ്റോ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ച്ച​ ​പ​ണി​മു​ട​ക്ക് ​ക​ൺ​വെ​ൻ​ഷ​ൻ​ ​എം.​കെ.​രാ​ഘ​വ​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സെ​റ്റോ​ ​ജി​ല്ലാ​ ​ചെ​യ​ർ​മാ​ൻ​ ​എം.​ ​ഷി​ബു​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ ​പി.​കെ.​ ​അ​ര​വി​ന്ദ​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ ​
ജി.​എ​സ്.​ ​ഉ​മാ​ശ​ങ്ക​ർ,​ ​കെ.​പ്ര​ദീ​പ​ൻ,​ ​ ​ബീ​ന​ ​പൂ​വ്വ​ത്തി​ൽ,​ ​​ ​കെ.​പി.​ ​അ​നി​ൽ​ ​കു​മാ​ർ,​ ​എ​ൻ.​ജി.​ഒ​ ​അ​സോ.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​പ്രേം​നാ​ഥ് ​മം​ഗ​ല​ശ്ശേ​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​സെ​റ്റോ​ ​ജി​ല്ലാ​ ​ക​ൺ​വീ​ന​ർ​ ​പി.​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​സ്വാ​ഗ​ത​വും​ ​എ​ൻ.​ജി.​ഒ​ ​അ​സോ​സി​യേ​ഷ​ൻ​ ​ജി​ല്ലാ​ ​ട്ര​ഷ​റ​ർ​ ​എം.​ ​ഷാ​ജീ​വ് ​കു​മാ​ർ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL