SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

ഡയാലീസ് സെൻ്ററിന്റെ ശിലാസ്ഥാപനം

news-
പടം :കാവിലുംപാറ തണൽ ഷാഫി പറമ്പിൽ എം.പി. തണൽ കരുണ ഡയാലീസ് സെൻ്ററിന്ന് ശിലാസ്ഥാപാനം നടത്തുന്നു.

കാവിലുംപാറ: ആശ്വാസി ചീത്തപ്പാട്ടിൽ സൗജന്യമായി ലഭിച്ച 17 സെൻ്റ് ഭൂമിയിൽ തണൽ ഡയാലിസിസ് സെൻ്ററിന് ഷാഫി പറമ്പിൽ എം.പി ശിലാസ്ഥാപനം നടത്തി. കുന്നുമ്മൽ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു . ഡോ: ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി. സ്ഥലത്തിൻ്റെ രേഖകൾ നമ്പിച്ചാണ്ടി ആലി,കൈപ്പക്കപൊയിൽ കൃഷ്ണൻ ,ഗുരുസ്വാമി ഭാസ്ക്കരൻ എന്നിവർ ചേർന്ന് ഡോ. ഇദ്രീസിന് കൈമാറി. പി.ജി. ജോർജ്, ഫാദർ സിജോ എടക്കരോട്ട്, ഏ.പി. വാസു , ഇസ്മയിൽ കുനിയിൽ പൈക്കളങ്ങാടി,അശ്റഫ് അമ്മാങ്കണ്ടി ,അബ്ദുല്ല,മണലിൽ രമേശൻ, പി.ജി.സത്യനാഥൻ, കെ.എസ് ബാലകൃഷ്ണൻ ,സി.കെ. ആശ്വാസി ,പോക്കർ അരിയാക്കി ,ബീന തോമസ് ,ആകാശ് ചീത്തപ്പാട് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL