SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

യുവശാസ്ത്രജ്ഞനെ ആദരിച്ചു 

ssss
ബഗീഷ്ലാൽ കരുമല ജോബിൻ അഗസ്റ്റിന് ഉപഹാരം കൈമാറുന്നു

പേരാമ്പ്ര:ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി യുവശാസ്ത്രജ്ഞൻ പാലത്തുംതലക്കൽ ജോബിൻ അഗസ്റ്റിനെ ആദരിച്ചു. യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന 'ടെക് ടോക്' പ്രോഗ്രാം

ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബഗീഷ്ലാൽ കരുമല ഉദ്ഘാടനം ചെയ്ത് ഉപഹാരം കൈമാറി.

ഗ്രാമപഞ്ചായത്തംഗം വിൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം കുര്യൻ ചെമ്പനാനി, ബെസ്‌ലിൻ മഠത്തിനാൽ, രാഹുൽ രാഘവൻ, തോമസ് തുണ്ടിയിൽ,

നിഖിൽ വെളിയത്ത്, ജിമ്മി വടക്കേകുന്നേൽ, അനീഷ്.ടി.എൻ, ലിബിൻ പാവത്തികുന്നേൽ, ഗാൾഡിൻ കക്കയം, ഷാനു കോട്ടോല എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL