SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

വയോജന സംഗമവും കലോത്സവവും

news
പടം.. ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കായക്കൊടി: ഗ്രാമപഞ്ചായത്ത് വയോജന സംഗമവും അങ്കണവാടി കലോത്സവും നടത്തി. ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ഷിജിൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത മുരളി, വൈസ് പ്രസിഡന്റ് സജിഷ എടക്കുടി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ ഉമ, ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീജ എം, ഒ.പി. മനോജൻ,കെ.പി.ബിജു, എം.ടി കുഞ്ഞബ്ദുള്ള ,മുൻ പ്രസിഡന്റ് ടി.ടി നാണു ജനപ്രതിനിധികൾ, രാഷ്ടീയ സാമൂഹ്യ പ്രവർത്തകർ പ്രസംഗിച്ചു. തുടർന്ന് വായ്പാട്ട് നാട്യസംഘം പ്രവർത്തകരുടെ നാടൻ പാട്ടും വേദിയിൽ അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL