SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

'ശതം കമാലീയം​' ഇന്ന് തുടങ്ങും 

school
എ.എം.എൽ.പി ​ സ്കൂൾ

ഫറോക്ക്: മണ്ണൂർ കമാലിയ​ എ.എം.എൽ.പി ​ സ്കൂൾ ​ ശതാബ്ദി "ശതം കമാലീയം' 31, ഫെബ്രു 1, 2 തിയതികളിലാ​യി ​ ആഘോഷി​ക്കും. 1924 ൽ ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരം കിട്ടിയ സ്കൂൾ, കടലുണ്ടി പഞ്ചായത്തിൽ 100 വർഷം പിന്നിടുന്ന മൂന്നാമത്തെ എൽ.പി. സ്കൂളാണ്.​ ​ രണ്ടിന് സാംസ്കാരിക സമ്മേളനം പൊതുമരാമത്ത് -ടൂറിസം മന്ത്രി ​ പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇന്ന് നടക്കുന്ന പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്യും. ​വാർത്താ സമ്മേളനത്തിൽ സി.സി. ബാവ, എം.സി. മുബീന, കെ. ഹസൻകുട്ടി നഹ, സി. ഹുസൈൻകുട്ടി, എം. ലേഖധൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL