കുറ്റ്യാടി:കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. എൻ.കെ ലീല റിപ്പോർട്ട് അവതരിപ്പിച്ചു. സി.വി.എം നജ്മ,, മുഹമ്മദ് കക്കട്ടിൽ, ഷീബ സുനിൽ, എം പി കുഞ്ഞിരാമൻ, കെ.സി മുജീബ് റഹ്മാൻ കെ.ഒ.ദിനേശൻ, കെ.കൈരളി, ടി വി.കുഞ്ഞിക്കണ്ണൻ, ടി.പി വിശ്വനാഥൻ, ഗീത രാജൻ, ഒ.ടി.നഫീസ, കെ.സജിത്ത്, വി.കെ.റീത്ത ജോയൻ്റ് ബി.ഡി.ഒ കെ.എം ഗീത, പി.കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ശുചിത്വ ബ്ലോക്കായി തിരഞ്ഞെടുക്കപെട്ട കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് പഞ്ചായത്തുകൾക്ക് മെമൻ്റോ നൽകി. എച്ച് ഐമാരെ പൊന്നാടയണിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |