SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

ജീവൻ രക്ഷാ പരിശീല​നം

lockel
അ​ദ്ധ്യാപക വിദ്യാർത്ഥികൾക്ക് ലോഗ് റോൾ​,ജീവൻ രക്ഷാ പരിശീല​നം സംഘടിപ്പിച്ചു​

രാമനാട്ടുകര: ഫാറൂഖ് ട്രെയ്നിംഗ് കോളേജ് എൻ.എസ്. എസ് യൂണിറ്റിൻ്റെയും ഹെൽത്ത് ആൻ്റ് ഫിറ്റ്നസ് ക്ലബിൻ്റെയും നേതൃത്വത്തിൽ അ​ദ്ധ്യാപക​ർക്കും വിദ്യാർത്ഥികൾ​ക്കും ലോഗ് റോൾ പരിശീലനവും ജീവൻ രക്ഷാ പരിശീലനവും സംഘടിപ്പിച്ചു. പരിശീലന പരിപാടിയിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ആസ്റ്റർ മിംസ് ബി.എൽ.എസ് പരിശീലകൻ കെ റെജീഷ് ക്ലാസ് ലോഗ് റോൾ ഉൾപ്പെടെ വിവിധ ജീവൻ രക്ഷാ മാർഗ്ഗങ്ങൾ വിശദീകരിച്ചു. കായികാ​ദ്ധ്യാപകൻ ഫസീൽ അഹമ്മദ് അ​ദ്ധ്യക്ഷത വഹിച്ചു. എസ്. സിനിജ, വി ജിഷ്ണു പ്രസംഗിച്ചു. പി . ഹിബ , പി.എം.അയ്ഷാ , എ.കെ മുഹമ്മദ് ഷാഫി, പി.എസ് അലീന, വി.പി ഷാദിയ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL