രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് സ്ഥാപക ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്ന പി. പി. എ.നാസർ അനുസ്മരണം യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര ഉദ്‌ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡന്റ് പി .എം അജ്മൽ അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം പ്രസിഡന്റ് ഒ .പി രാജൻ, കെ .കെ വിനോദ് കുമാർ, കെ .കെ ശിവദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അസ്‌ലം പാണ്ടികശാല, മുഹമ്മദ് അലി ചന്തകടവ്, യൂണിറ്റ് മുൻ ഭാരവാഹികളായ പി നാണു, മായ ദാസൻ, എ .വി അബ്ദുൽ ഗഫൂർ, പി .കെ ഗോവിന്ദ രാജ് , യൂണിറ്റ് ഭാരവാഹികളായ സി .സന്തോഷ് കുമാർ, ടി. മമ്മദ് കോയ, പി .പി ബഷീർ, സിദ്ധിഖ് മച്ചിങ്ങൽ, പച്ചീരി സൈദലവി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |