SignIn
Kerala Kaumudi Online
Thursday, 22 October 2026 4.54 PM IST

സ്കൂ​ൾ​ ​വാ​ർ​ഷി​കം സ്വാഗത സംഘം

1
സംഘാടകസമിതി രൂപീകരണ യോഗം അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്യന്നു

വ​ട​ക​ര​ ​:​ ​അ​ഴി​യൂ​ർ​ ​അ​ഞ്ചാം​പീ​ടി​ക​ ​മാ​പ്പി​ള​ ​എ​ൽ.​പി​ ​സ്കൂ​ൾ​ ​നൂ​റാം​ ​വാ​ർ​ഷി​കം​ ​ഏ​പ്രി​ൽ​ 19​ന് ​ന​ട​ക്കും.​ ​സ്വാഗതസംഘം ​രൂ​പീ​ക​ര​ണ​ ​യോ​ഗം​ ​അ​ഴി​യൂ​ർ​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ്‌​ ​ആ​യി​ഷ​ ​ഉ​മ്മ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യൂ​സു​ഫ് ​കു​ന്നു​മ്മ​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എ​ ​വി​ജ​യ​ ​രാ​ഘ​വ​ൻ,​ ​വി​ .​പി​ ​അ​നി​ൽ​ ​കു​മാ​ർ,​ ​പി​ ​ബാ​ബു​രാ​ജ്,​ ​ടി.​ ​ടി​ ​പ​ത്മ​നാ​ഭ​ൻ,​ ​മു​ബാ​സ് ​ക​ല്ലേ​രി,​ ​കെ​ ​പി,​ ​പ്ര​മോ​ദ്,​ ​സ​മീ​ർ​ ​മൊ​ണാ​ർ​ക്ക്,​ ​ഷു​ഹൈ​ബ് ​കൈ​താ​ൽ,​ ​റ​ഫീ​ക്ക് ​തെ​ണ്ട​ൻ,​ ​ന​വാ​സ് ​നെ​ല്ലോ​ളി,​ ​സാ​ലിം​ ​പു​ന​ത്തി​ൽ,​ ​സീ​ന​ത്ത് ​ബ​ഷീ​ർ,​ ​വി​ ​കെ,​നി​സാ​ർ,​ ​വി​ .​പി​ ​സ​വാ​ദ്,​ ​ബാ​സി​ത് ,​ ​ഷ​ബാ​ന​ ​എ​ .​വി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ഭാ​ര​വാ​ഹി​ക​ൾ​:​ ​ഇ​ ​ടി​ ​അ​യ്യൂ​ബ് ​(​ചെ​യ​ർ​മാ​ൻ​),​ ​ടി.​ ​കെ​ ​സാ​ജി​ദ​(​ജ​ന.​ ​ക​ൺ​വീ​ന​ർ​ ​),​ ​യൂ​സു​ഫ് ​കു​ന്നു​മ്മ​ൽ​ ​(​ട്ര​ഷ​റ​ർ​ ​).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL