SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

തയ്യൽ മെഷീൻ വിതരണം ചെയ്തു

1
നഗരസഭ കുടുംബശ്രീ സിഡിഎസ് തയ്യൽ മെഷീൻ വിതരണം നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വടകര: നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നഗരസഭ പരിധിയിലെ ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി സ്വയം തൊഴിൽ സംരംഭകർക്ക് കേരള ഗ്രാമീണ ബാങ്ക് ലോൺ മുഖേന തയ്യൽ മെഷീൻ വിതരണം ചെയ്തു. വടകര നഗരസഭ അദ്ധ്യക്ഷ കെ.പി ബിന്ദു വടകര നഗരസഭ സാംസ്കാരിക ചത്വരത്തിൽ ഉദ്ഘാടനം ചെയ്തു. വടകര നഗരസഭ വൈസ് ചെയർമാൻ സതീശൻ അദ്ധ്യക്ഷത വഹിച്ചു. റീന പി.കെ പദ്ധതി വിശദീകരിച്ചു. റീന വി.കെ , മീര വി, രജിത പതേരി, സജീവ് കുമാർ, പ്രജിത എ പി, സിന്ദു പ്രേമൻ, ദീപേഷ് തലക്കാട്ട്, സംഗീത ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL