SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

ഹരിതം പഠന ക്യാമ്പ് സമാപിച്ചു

1
കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ് ) വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച

കോഴിക്കോട് : കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ് ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടന്ന "ഹരിതം" പഠന ക്യാമ്പ് സമാപിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച 'കുറ്റ്യാടി പുഴയെ അറിഞ്ഞ് ഒരു ബോട്ട് യാത്ര' ക്യാമ്പ് അംഗങ്ങൾക്ക് വേറിട്ട അനുഭവമായി. ജൈവ വൈവിധ്യത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യവും പ്രസക്തിയും പകർന്നുക എന്നതായിരുന്നു ലക്ഷ്യം. യാത്രയയപ്പ് സമ്മേളനം ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ജീവനക്കാർക്കുള്ള പുരസ്കാര വിതരണവും വിരമിച്ച ജീവനക്കാർക്കുള്ള സ്നേഹോപഹാരവും വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL