കുന്ദമംഗലം: സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റസ് സ്ഥാപക ദിനവും വനിത ദിനവും ആചരിച്ചു. കോഴിക്കോട് ജില്ല നെക്രട്ടറി വിനൂ പ് ചന്ദ്രൻ, ഹിൽ സോൺ പ്രസിഡൻ്റ് വിജേഷ് ചൂലൂർ എന്നിവർ ചേർന്ന് സാമൂഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തന രംഗത്ത് തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സ്നേഹപ്രഭയെ ചടങ്ങിൽ ആദരിച്ചു. സുനിൽ കണ്ണോറ അദ്ധ്യക്ഷത വഹിച്ചു. ഹിൽ സോൺ സെക്രട്ടറി ആദർശ് ഇരുവള്ളൂർ, ജോയൻ്റ് സെക്രട്ടറി സുവീഷ് ഭാവന,വിജിൻ വാവാസ്, മുരളീധരൻ മംഗലോളി,ജിതേഷ് കോണോട്ട്, മുകിൽ വർണ്ണൻ, സന്ദീപ് തുവ്വക്കാട്,മുകുന്ദൻ മാമിയ, പ്രദീപ് കട്ടാങ്ങൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |