SignIn
Kerala Kaumudi Online
Saturday, 24 October 2026 9.35 AM IST

ലീഗൽ മെട്രോളജി ക്യാമ്പ്

lockel
ജി​ല്ലാ ലീഗൽ മെട്രോളജി വകുപ്പ് രാമനാട്ടുകര വ്യാപാര ഭവനിൽ സംഘടിപ്പിച്ച ക്യാമ്പ് കോഴിക്കോട് ജില്ലാ സർക്കിൾ ​ഫോർ ഓഫീസർ ഗാർഗി ഗംഗ ഉദ്ഘാടനം ചെയ്യുന്നു,

രാമനാട്ടുകര​: ജി​ല്ലാ ലീഗൽ മെട്രോളജി വകുപ്പ് രാമനാട്ടുകര വ്യാപാര ഭവനിൽ സംഘടിപ്പിച്ച അളവ് തൂക്ക പരിഹാര ക്യാമ്പ് കോഴിക്കോട് ജില്ലാ സർക്കിൾ ഫോർ ഓഫീസർ​ ഗാർഗി ഗംഗ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് പി എം അജ്മൽ അ​ദ്ധ്യക്ഷത വഹിച്ചു​. ട്രഷറർ കെ.കെ ശിവദാസ്, വൈസ് പ്രസിഡന്റ് മാരായ സി ദേവൻ, ടി മമ്മദ് കോയ, എ.കെ അബ്ദുറസാഖ്, ഇൻസ്പെക്റ്റിംഗ് അസിസ്റ്റന്റ് എ.കെ​. അജീഷ് ,സി സന്തോഷ് കുമാർ,സി.പി അജയകുമാർ, സിദ്ദിഖ് മച്ചിങ്ങൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL