SignIn
Kerala Kaumudi Online
Saturday, 24 October 2026 10.50 AM IST

അവയവദാന ക്യാമ്പിന് തുടക്കം

photo
കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിച്ച അവയവ ദാന ക്യാമ്പിൽ പങ്കാളിയായവർ.

കൊയിലാണ്ടി: കുടുംബശ്രീ സി.ഡി.എസ് ൻ്റെ നേതൃത്വത്തിൽ അവയവദാന ക്യാമ്പയിന് തുടക്കം കുറിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷനായി. ഇ. കെ അജിത്ത്, ബിന്ദു പി.ബി, സുധ സി, പ്രജിഷ,വിബിന കെ.കെ, ഇന്ദുലേഖ എം.പി. എന്നിവർ പ്രസംഗിച്ചു. ഡോ. സി. സ്വപ്ന, കെ.കെ സത്യപാലൻ ( സെക്രട്ടറി ഐ.പി.എം) വിനോദൻ, എന്നിവർ വിഷയാവതരണം നടത്തി. ഡോ. വി. വിനോദ് ( സൂപ്രണ്ട് താലൂക്ക് ഹോസ്പിറ്റൽ), നിർമ്മല, ബിന്ദു കല (എച്ച്.ഐ തിരുവങ്ങൂർ), ശശി കോട്ടിൽ ( കോ -ഓർഡിനേറ്റർ )എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL