കോഴിക്കോട്: കെയർ ഇറ്റാലിയൻ കിഡ്സ് ഫാഷൻ ഉത്പന്നങ്ങളുടെ പ്രദർശനം കോഴിക്കോട് പി.ടി. ഉഷ റോഡിലെ എലൻ ഹെറിറ്റേജ് ഹാളിൽ തുടങ്ങി. ഏപ്രിൽ 20 വരെ രാവിലെ 9.30 മുതൽ രാത്രി 11 വരെയാണ് എക്സ്പോയും വിൽപ്പനയും. ഉത്പന്നങ്ങൾ ഫാക്ടറി വിലയിൽ ലഭിക്കും. വിവിധ രാജ്യങ്ങളിലായി 50 ഓളം ഷോറൂമുകളുള്ള കെയർ ഫാഷൻസ് വർഷത്തിൽ ഒരു തവണ നടത്തുന്ന എക്സ്പോയിൽ കുട്ടികൾക്കുള്ള ഫാഷൻ വസ്ത്രങ്ങളും അനുബന്ധവസ്തുക്കളും 70 ശതമാനം വരെ ഡിസ്കൗണ്ടിൽ ലഭിക്കും. വാർത്താ സമ്മേളനത്തിൽ ഫെെൻഫെയർ ഗ്രൂപ്പ് ഡയറക്ടർ കെ.കെ. ജലീൽ, മാർക്കറ്റിംഗ് മാനേജർ ഷബാബ് കാസിം, ക്വാളിറ്റി അഷറൻസ് ഹെഡ് എം.കെ ജോഷിത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |