SignIn
Kerala Kaumudi Online
Saturday, 24 October 2026 6.02 AM IST

അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി

img
കെ.എസ്.ടി.എ ചോമ്പാൽ സബ് ജില്ലാതല യാത്രയയപ്പ് മടപ്പള്ളിയിൽ നടന്നപ്പോൾ

വടകര: കെ.എസ്.ടി.എ ചോമ്പാൽ സബ് ജില്ലയിൽ വിരമിക്കുന്ന അദ്ധ്യാപകർക്ക് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളിയിൽ യാത്രയയപ്പ് നൽകി. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി രാജീവൻ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അദ്ധ്യാപകർക്ക് ഉപഹാരം നൽകി. ചോമ്പല സബ് ജില്ലാ പ്രസിഡൻ്റ് കെ.എം സുജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.കെ രാജൻ, പി.വി പ്രശാന്തൻ,​ എം സലീഷ്കുമാർ,​ പി.കെ വിനീഷ്,​ വിരമിക്കുന്ന അദ്ധ്യാപകരായ വി.വി വിനോദ്, എൻ.കെ പ്രഭാകരൻ, പി.കെ സവിത, എം.സി ഷാജി, പി.പി അജിത, കെ.പി. ഉഷ, ജയശ്രീ എം, രഘുനാഥ് ഒ, അജയ് ബിന്ദു,എൻ.കെ വാസു, വി.കെ സതീശൻ പി.പി സുനിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, KSTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL