SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

പോളിടെക്‌നിക്കിൽ ടെക്ക്‌ഫെസ്റ്റ് നടത്തി

poli
വെസ്റ്റ് ഹിൽ ഗവ. പൊളിടെക്‌നിക് കോളേജിൽ നടന്ന 'ഇലക്‌സ 2കെ25' ടെക്‌ഫെസ്റ്റിൽ നിന്ന്‌

കോഴിക്കോട്: വെസ്റ്റ് ഹിൽ ഗവ. പോളിടെക്‌നിക് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ഇലക്‌സ 2കെ25' എന്ന പേരിൽ ടെക്ക്‌ഫെസ്റ്റ് നടത്തി.പ്രൊജക്ട് എക്‌സ്‌പോ, ഇലക്ട്രിക് വെഹിക്കിൾ ആൻഡ് സോളാർ എക്‌സ്‌പോ, ക്വിസ് മത്സരം, വയറിംഗ് മത്സരം, കമ്പോണേന്റ്‌സ് ഐഡന്റിഫിക്കേഷൻ എന്നിവ സംഘടിപ്പിച്ചു. ലഹരിക്കെതിരെ ടെക്ക് ഫെസ്റ്റിന്റെ ഭാഗമായി 'നോ ടു ഡ്രഗ്‌സ്' മതിൽ നിർമിച്ചു. പ്രിൻസിപ്പൽ ഡോ. ജവാഹർ അലി ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗം മേധാവി അബ്ദുൽ ബാസിത്ത് അദ്ധ്യക്ഷത വഹിച്ചു. വിനേഷൻ പി, മുഹമ്മദ് പി.ടി, ആസിഫ് എം.ടി, യദുകൃഷ്ണ ടി, അനയ് പി.വി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL