SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 PM IST

' കടത്തനാട്ടങ്കം ' വെബ്സൈറ്റ് ആരംഭിച്ചു

img
ചോമ്പൽ സ്റ്റേഡിയത്തിൽ കടത്തനാട്ടങ്കം വെബ് സൈറ്റ് കെ.കെ രമ എം എൽ എ പ്രകാശനം ചെയ്യുന്നു

വടകര: ബ്ലോക്ക് പഞ്ചായത്ത് ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ മേയ് മൂന്ന് മുതൽ നടക്കുന്ന കടത്തനാട്ടങ്കം വെബ്സൈറ്റ് കെ.കെ രമ എം. എൽ.എ പ്രകാശനം ചെയ്തു. സാംസ്കാരിക വകുപ്പ് , ഫോക്‌ലോർ അക്കാഡമി, ചോമ്പാൽ മഹാത്മ വായനശാല എന്നിവയുടെ സഹകരണത്തോടെയാണ് കടത്തനാട്ടങ്കം നടത്തുന്നത്. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ , ഫെസ്റ്റ് വെൽ ഡയറക്ടർ പി. വി ലവ്ലിൻ, ഡോ ആർ.കെ സുനിൽ, കെ.കെ ജയചന്ദ്രൻ, എ.കെ ഗോപാലൻ , കെ.പി സൗമ്യ, നിജിൻ ലാൽ, മധു ഗുരുക്കൾ , വി മധുസൂദനൻ ,എം.പി ബാബു, ഹാരിസ് മുക്കാളി, എ.ടി ശ്രീധരൻ, കെ.പി വിജയൻ , കെ.എ സുരേന്ദ്രൻ, വി.പി പ്രകാശൻ , കെ.എം സത്യൻ, കെ.പി ഗോവിന്ദൻ , മങ്ങാട്ട് കുഞ്ഞി മൂസ ഗുരിക്കൾ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, S ITE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL