SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 AM IST

മിനി മാസ്​റ്റ് ലൈറ്റ് സ്വിച്ച് ഓൺ

lockel
​ ഫറോക്ക് ആറാം ഡിവിഷനിൽ ടിപ്പു കോട്ടയുടെ ഗേറ്റിന് മുന്നിൽ സ്ഥാപിച്ച മിനി മാസ്​റ്റ് ലൈറ്റിൻ്റെ ​ സ്വിച്ച് ഓൺ ഫറോക്ക്‌ നഗരസഭാ ചെയർമാൻ എൻ സി​. അബ്ദു റസാഖ് നിർവഹി​ക്കുന്നു

ഫറോക്ക്​: മുനിസിപ്പൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ​ഫറോക്ക് ആറാം ഡിവിഷനിൽ ടിപ്പു കോട്ടയുടെ ഗേറ്റിന് മുന്നിൽ സ്ഥാപിച്ച മിനി മാസ്​റ്റ് ലൈറ്റിൻ്റെ ​ സ്വിച്ച് ഓൺ ഫറോക്ക്‌ നഗരസഭാ ചെയർമാൻ എൻ.സി​. അബ്ദു റസാഖ് നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ​കെ.റീജ അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ​ കെ പി​. സുബൈർ, കെ.പി അഷറഫ്, കെ​. ബീരാൻ, മോഹനൻ, പ്രദീപ് കെ, കുഞ്ഞറമൂ, എം സിറാജ്, അവറാൻകുട്ടി കെ.വി, എ.കെ റഫീക്, കെ.ടി റസാഖ്, പി സന്തോഷ്, കെ.ടി കുട്ടായി, നിസാബ് തയ്യിൽ തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL