SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

കെ.എസ്.എസ്.പി.യു കൺവെൻഷൻ

k
മേപ്പയ്യൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൺവൻഷൻ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്യുന്നു..

മേപ്പയ്യൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേപ്പയ്യൂർ യൂണിറ്റ് കൺവൻഷൻ ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. എ.കെ ജനാർദ്ദനൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇല്ലത്ത് രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി കൈത്താങ്ങ് പെൻഷൻ വിതരണം ചെയ്തു. 75 പൂർത്തിയായ പെൻഷനർമാരെ മേലടി ബ്ലോക്ക് സെക്രട്ടറി എ.എം കുഞ്ഞിരാമൻ ആദരിച്ചു. പുതിയ മെമ്പർമാരെ കൺവൻഷനിൽ സ്റ്റേറ്റ് കൗൺസിലർ എം എം കരുണാകരൻ സ്വീകരിച്ചു. ഉന്നതവിജയികളെ എൻ കെ ബാലകൃഷ്ണൻ ഉപഹാരം നല്കി ആദരിച്ചു. ഇ എം ശങ്കരൻ, എം.കെ കമല ,വി.ഒ ഗോപാലൻ, അശോകൻ നെയ്തല, വത്സൻ വി ,ഗോപാലൻ നമ്പ്യാർ, ആവട്ടാട്ട് ഗോപാലൻ, വിലാസിനി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL