SignIn
Kerala Kaumudi Online
Saturday, 24 October 2026 5.48 PM IST

വയോജന വികസന രേഖ ശിൽപശാല

photo
.

കൊയിലാണ്ടി: പന്തലായി ബ്ലോക്ക് പഞ്ചായത്ത് വയോജന വികസനരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ജനപ്രതിനിധികളെയും വയോജനവേദി അംഗങ്ങളുടെയും ശിൽപശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ ഗീതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി കെ വി ബാലകൃഷ്ണൻ വിഷയാവതരണം നടത്തി. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി.എം രജില, ഷീബാ ശ്രീധരൻ, സുഹറ ഖാദർ വയോജനവേദി പ്രതിനിധികളായ എം.ടി രവീന്ദ്രൻ, ടി.വി ചന്ദ്രഹാസൻ, കെ.കെ ശങ്കരൻ , എം പ്രകാശൻ,

ഇ വാസു, സുനീഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ബ്ലോക്ക് ഹൗസിംഗ് ഓഫീസർ ശ്രീജേഷ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL