SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

വടകരയിൽ വീണ്ടും രമ

rema
കെ.കെ.രമ

കോഴിക്കോട്: യു.ഡി.എഫ് പിന്തുണയിൽ ആർ.എം.പി.ഐ നേതാവ് കെ.കെ.രമ വടകര മണ്ഡലത്തിൽ മത്സരിക്കും. നിലവിൽ വടകര എം.എൽ.എയാണ്. ആർ.എം.പി.ഐ സ്ഥാപക നേതാവ് കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയാണ്. മകൻ: അഭിനന്ദ് . അച്ഛൻ: കെ.കെ. മാധവൻ. അമ്മ : ദാക്ഷായണി. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം. സംസ്ഥാന വൈസ് പ്രസിഡന്റ്,​ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ ആർ.എം.പി.ഐ കേന്ദ്ര കമ്മിറ്റിയംഗമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL