SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.47 AM IST

എൽ.ഡി.എഫ് കൺവെൻഷൻ

kdy1-
എൽ.ഡി.എഫ് സ്ഥാനാർഥി സലീം മടവൂരിന്റെ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: എൽ.ഡി.എഫ് കൊടുവള്ളി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരിം ഉദ്ഘാടനം ചെയ്തു. വായോളി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി സലിം മടവൂർ, പി.കെ. നാസർ, ടി.എം. ജോസഫ്, ആർ.പി. ഭാസ്ക്കരൻ, കെ.വി. സുരേന്ദ്രൻ, ഒ.പി. അബ്ദുറഹിമാൻ, ഒ.പി.ഐ. കോയ, വേളാട്ട് മുഹമ്മദ്, മാതോലത്ത് അബ്ദുളള, സാലിഹ് കൂടത്തായി, എൻ.കെ. സുരേഷ്, കെ അസയിൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ. ബാബു സ്വാഗതവും ഒ.പി. റഷീദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി വായോളി മുഹമ്മദ് (ചെയർമാൻ), കെ. ബാബു (ജനറൽ കൺവീനർ), വേളാട്ട് മുഹമ്മദ് (ട്രഷറർ) തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL