SignIn
Kerala Kaumudi Online
Saturday, 27 June 2026 9.02 AM IST

എൻ.ഡി.എ കൺവെൻഷൻ

news-
പടം.. സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

ആയഞ്ചേരി: എൻ.ഡി.എ കുറ്റ്യാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി രാമദാസ് മണലേരിയുടെ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ. പി. ദേശീയ നിർവാഹക സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എം.പി രാജൻ അദ്ധ്യക്ഷത വഹിച്ചു. രാമദാസ് മണലേരി പി.പി. മുരളി പി.കെ. അച്ചുതൻ, ടി.കെ. പ്രഭാകരൻ, പ്രിബേഷ് പൊന്നക്കാരി, പീറ്റക്കണ്ടി ചന്ദ്രൻ, രജീഷ് എം.കെ. അരീക്കൽ രാജൻ ഒ.പി ദിലീപൻ, വിജിത്ത് സി. ഷാജു വി.പി ടി.വി. ഭരതൻ, എം.എം രാധാകൃഷ്ണൻ, കെ.കെ രാജീവൻ, ആർ.കെ. ശങ്കരൻ, ഹർഷജിത്ത് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL