SignIn
Kerala Kaumudi Online
Thursday, 25 June 2026 1.34 AM IST

ബാലൻ മാസ്റ്റർ അനുസ്മരണം

img
വി.കെ ബാലൻ മാസ്റ്റർ അനുസ്മരണം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും പി.എൻ പണിക്കർ അവാർഡ് ജേതാവുമായിരുന്ന വി.കെ ബാലൻ മാസ്റ്റരുടെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ദേശാഭിമാനി പത്രാധിപർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. ബാലൻ മാസ്റ്റർ സ്മാരക പുരസ്കാരം മനയത്ത് ചന്ദ്രൻ തുഞ്ചൻ സ്മാരക ഗ്രന്ഥാലയത്തിന് സമർപ്പിച്ചു. ടി കുഞ്ഞബ്ദുള്ള അദ്ധ്യക്ഷനായി. പി.പി പ്രഭാകരൻ, ആർ ബാലറാം, പി പ്രശാന്തി, പി കെ സതീശൻ, മണലിൽ മോഹനൻ, ടി രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ആദ്യകാല പ്രവർത്തകരുടെ സംഗമം ആർ.ബാലറാം ഉദ്ഘാടനം ചെയ്തു. ടി.കുഞ്ഞബ്‌ദുള്ള അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, ANUMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL