മുക്കം: മികച്ചകർഷകനും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മതരംഗങ്ങളിൽ നിറസാന്നിദ്ധ്യവുമായിരുന്ന പറമ്പാടൻ അലവിക്കുട്ടിയുടെ ആകസ്മിക നിര്യാണത്തിൽ തേക്കുംകുറ്റിയിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. അനുശോചന യോഗത്തിൽ സി.കെ കാസിം, എം.ടി അഷ്റഫ്, ശിവദാസൻ കരോട്ടിൽ, പി.കെ കണ്ണൻ, അനിൽ കണ്ണഞ്ചേരി, എം.സി മുഹമ്മദ്, സലാം ഫൈസി മുക്കം, പ്രൊഫ. വി.എം ഹുസൈൻകുട്ടി,കെ കോയ, സുനില കണ്ണങ്കര, സീനത്ത് കവണഞ്ചേരി, സമാൻ ചാലൂളി, കെ.കെ നൗഷാദ്, പി.എം സുബൈർ ബാബു, സണ്ണി തൈക്കൂട്ടത്തിൽ, യു.പി അസൈൻ, എം.കെ സൈതാലി, അലി ചോലശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു. സലാം തേക്കുംകുറ്റി, നടുക്കണ്ടി അബൂബക്കർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |